⏬
⏬
തണൽ കേരളം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ശ്രീ കെ എസ് ആനന്ദചന്ദ്രന്റെ നേതൃത്വത്തിൽ 15.08.2005 മുതൽ തുടങ്ങുകയുണ്ടായി.
⏬
⏬
⏬
⏬
" തണൽ ജറിയാട്രിക് സെന്റർ,
തണൽ ജീവിതശൈലി ക്രമീകരണ - കൗൺസിലിംഗ് സെന്റർ,
ക്യാൻസർ രോഗി - ബന്ധു കൗൺസിലിംഗ് & തെറാപ്പി,
തണൽ ജറിയാട്രിക് സൊസൈറ്റി ഓഫ് കേരള,
ഭഗത്സിംഗ് ബാലവേദി,
തണൽ തേനീച്ച പരിപാലന സമിതി,
പരിസ്ഥിതി സംരക്ഷണം,
നാടൻ പൈതൃകം,
പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ,
കല - കായിക - ശാസ്ത്ര - സാംസ്കാരികം"
തുടങ്ങിയ വിവിധ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചു.
⏬
⏬
⏬
⏬
സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
⏬
⏬